Sometimes I feel nothing has happened to Chiranjeevi Sarja: Deepti Sati | FilmiBeat Malayalam

Filmibeat Malayalam 2020-11-25

Views 3

Sometimes I feel nothing has happened to Chiranjeevi Sarja: Deepti Sati
തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒരുപോലെ വേദനിപ്പിച്ച വിയോഗമായിരുന്നു ചിരഞ്ജീവി സര്‍ജയുടേത്. പ്രണയിച്ച് വിവാഹിതരായ മേഘ്നയും ചിരുവും കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലായിരുന്നു. അതിനിടയിലായിരുന്നു അപ്രതീക്ഷിത വിയോഗം. ചിരുവിന്റെ അവാസന സിനിമകളിലൊന്നായ രാജമാര്‍ത്തണ്ഡയില്‍ ദീപ്തി സതിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ സിനിമയെക്കുറിച്ചും ചിരുവിനെക്കുറിച്ചും വാചാലയായെത്തിയിരിക്കുകയാണ് ദീപ്തി സതി


Share This Video


Download

  
Report form
RELATED VIDEOS