Manju Warrier and Mammootty paid tributes to Legend Diego Maradona | Oneindia Malayalam

Oneindia Malayalam 2020-11-26

Views 35

Manju Warrier and Mammootty paid tributes to Legend Diego Maradona
അന്തരിച്ച ഇതിഹാസ ഫുട്ബോള്‍ താരം മറഡോണക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സിനിമാതാരങ്ങളായ മഞ്ജു വാര്യരും മമ്മൂട്ടിയും. ഹൃദയം കാറ്റൊഴിഞ്ഞ പന്തുപോലെ ശൂന്യമാകുന്നുവെന്നാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്കിലെഴുതിയത്.

Share This Video


Download

  
Report form
RELATED VIDEOS