Leopard strays into Guwahati girls' hostel, triggers panic
ഗുവാഹത്തിയിലെ വനിതാ ഹോസ്റ്റലില്‍ പുള്ളിപ്പുലി കയറി. തിങ്കളാഴ്ച രാവിലെയാണ് സംഭവം. നാല് മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് വനം വകുപ്പിന് പുലിയെ മയക്കുവെടി വച്ച് പിടികൂടാനായത്. ഗുവാഹത്തിയിലെ ഹെങ്കേരാബാരിയിലുള്ള ഹോസ്റ്റലിലാണ് പുള്ളിപുലി കയറിയത്.