Cricket Australia faces challenges with broadcasters' bids | Oneindia Malayalam

Oneindia Malayalam 2020-12-02

Views 73


Cricket Australia faces challenges with broadcasters' bids
ക്രിക്കറ്റ് ലോകം കാത്തിരുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് തുടക്കമായി. ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച ഓസ്‌ട്രേലിയ ഏകദിന പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ശേഷം ട്വന്റി-20, ടെസ്റ്റ് പരമ്പരകളാണ് മുന്നില്‍. എന്നാല്‍ ഇതിനിടെ സംപ്രേക്ഷണാവകാശത്തെച്ചൊല്ലി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡും സെവന്‍ വെസ്റ്റ് മീഡിയാ കമ്പനിയും തമ്മിലെ തര്‍ക്കം ദിനംപ്രതി രൂക്ഷമാവുകയാണ്.

Share This Video


Download

  
Report form
RELATED VIDEOS