Burvei cyclone will pass through Trivandrum | Oneindia Malayalam

Oneindia Malayalam 2020-12-02

Views 1

Burvei cyclone will pass through Trivandrum
ചുഴലിക്കാറ്റിന്റെ സ്വാധീനം കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ ഉണ്ടായിരിക്കും. കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.


Share This Video


Download

  
Report form