Actress Anusree campaigns for UDF candidate in Pathanamthitta
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയ നടി അനുശ്രീയുടെ രാഷ്ട്രീയമാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അനുശ്രിയുടേത് സംഘപരിവാര്‍ രാഷ്ട്രീയമാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തേ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അവര്‍ വോട്ട് തേടിയെത്തിയിരിക്കുന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയാണ്.