Emirates to offer free hotel stays to Dubai travellers until February 2021 | Oneindia Malayalam

Oneindia Malayalam 2020-12-09

Views 520

Emirates to offer free hotel stays to Dubai travellers until February 2021
ദുബായ് സന്ദര്‍ശിക്കുന്നവര്‍ക്ക് പ്രമോഷണല്‍ ഓഫറുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍. ഡിസംബര്‍ ആറ് മുതല്‍ 2021 ഫെബ്രുവരി 28 വരെ ദുബായ് സന്ദര്‍ശിക്കുന്നവര്‍ക്കാണ് ഒുരു രാത്രി ദുബായിലെ ജെ മാരിയറ്റ് ഹോട്ടലില്‍ താമസിക്കാന്‍ സാധിക്കുക. എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ ഫസ്റ്റ് ബിസിനസ് ക്ലാസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പ്രമോഷണല്‍ ഓഫറില്‍ രണ്ട് രാത്രികള്‍ ജെ ജെഡബ്ല്യൂ മാരിയറ്റ് ഹോട്ടലില്‍ തങ്ങാന്‍ കഴിയും. എമിറേറ്റ്‌സ് എയര്‍ലൈന്‍സും ദുബായ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസവും ചേര്‍ന്നാണ് ഓഫര്‍ ഒരുക്കിയിട്ടുള്ളത്


Share This Video


Download

  
Report form
RELATED VIDEOS