India vs Australia 2020: T20I Series Player Performance Report Card
മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ഇരുടീമുകളിലെയും ചില മികച്ച താരങ്ങളുടെ ബാറ്റിങ്, ബൗളിങ് പ്രകടനങ്ങള്‍ നമുക്കു കാണാന്‍ സാധിച്ചു. വ്യക്തിഗത പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇരുടീമുകൡലെയും താരങ്ങള്‍ക്കു റേറ്റിങ് നല്‍കിയാല്‍ ആദ്യത്തെ അഞ്ചു സ്ഥാനങ്ങളിലെത്തുക ആരാണെന്നു നമുക്കു പരിശോധിക്കാം.