Guinness World Record ‘demolition’: Tallest building with 144 floors demolished in just 10 seconds
UAEയിലെ മീണ പ്ലാസ ടവേഴ്സ് എന്ന കെട്ടിടമാണ് ഗിന്നസ് റെക്കോഡ് നേടിയിരിക്കുന്നത്. തകര്‍ത്ത ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന റെക്കോഡാണ് മീണ പ്ലാസ ടവേഴ്‌സ് നേടിയിരിക്കുന്നത്. 165.032 മീറ്റര്‍ അല്ലെങ്കില്‍ 541.44 അടി ഉയരമുള്ള ഈ കെട്ടിടത്തിന് 144 നിലകളുണ്ടായിരുന്നു