Parthiv Patel Joins Mumbai Indians As Talent Scout | Oneindia Malayalam

Oneindia Malayalam 2020-12-11

Views 112

Parthiv Patel Joins Mumbai Indians As Talent Scout
കഴിഞ്ഞ ദിവസം ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച പാര്‍ഥിവ് പട്ടേല്‍ ഇനി മുംബൈ ഇന്ത്യന്‍സിനൊപ്പം. അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സില്‍ പുതിയ ഉത്തരവാദിത്തമാണ് പാര്‍ഥിവിനുള്ളത്. ടീമിലേക്ക് പുതിയ പ്രതിഭാശാലികളായ താരങ്ങളെ കണ്ടെത്തുന്നതിനായുള്ള ടാലന്റ് സ്‌കൗട്ടിലാണ് പാര്‍ഥിവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS