IPL 2021: 14th edition of the Indian Premier League will be held only after April 10

Oneindia Malayalam 2020-12-11

Views 81

IPL 2021: 14th edition of the Indian Premier League will be held only after April 10

ഐപിഎല്ലിന്റെ 13ാം സീസണ്‍ യുഎഇയില്‍ വിജയകരമായി അവസാനിച്ചതോടെ 2021ലെ പുതിയ സീസണിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. ടൂര്‍ണമെന്റ് എപ്പോള്‍ ആരംഭിക്കും? ഇത്തവണ ഇന്ത്യ വേദിയാവുമോ? എത്ര ഫ്രാഞ്ചൈസികളുണ്ടാവും? തുടങ്ങി ഒരുപാട് ചോദ്യങ്ങള്‍ ആരാധകരുടെ മനസ്സിലുണ്ട്. ടൂര്‍ണമെന്റ് എപ്പോള്‍ ആരംഭിക്കുമെന്നതിനെക്കുറിച്ച് നിര്‍ണായക സൂചനകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

Share This Video


Download

  
Report form