ശിവാജി റാവു ഗെയ്ക്ക്‌വാദിനു പിറന്നാൾ ആശംസകൾ , അപ്പോൾ പലരും ചിന്തിക്കും യാരെടാ ഇന്ത ശിവാജി റാവു ഗെയ്ക്ക്‌വാദ് , അത് വേറെയാരുമല്ലൈ നമ്മ തലൈവർ താൻ,
എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന് നമ്മ തലൈവർക്ക് ആശംസകളുമായി മലയാളത്തിന്റെ പ്രിയ താരങ്ങളും എത്തിയിരിക്കുകയാണ്,.