Police arrest late Tamil actor VJ Chitra's husband under abetment to suicide charges
തമിഴ് നടി വിജെ ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഹേമന്ദ് അറസ്റ്റില്‍. ഭര്‍ത്താവില്‍ നിന്ന് ചിത്രയ്ക്ക് മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നിരുന്നുവെന്നും ഇതാണ് അവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലീസ് കരുതുന്നു. ആറ് ദിവസമായി ഹേമന്ദിനെ ചോദ്യം ചെയ്തുവരികയായിരുന്നു പോലീസ്.