Mammootty said no to remuneration in uncle
അന്ന് ഈ സിനിമയില് മമ്മൂക്കയെ ആയിരുന്നില്ല ഞങ്ങള്‍ ആലോചിച്ചത്. ഞാന്‍ പുത്തന്‍പണത്തില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ രഞ്ജിത്താണ് മമ്മൂക്കയുടെ അടുത്ത് പറയുന്നത്, ഇവന്‍ ഒരു സ്‌ക്രിപ്റ്റ് എഴുതുന്നുണ്ട് വേറെ ആര്‍ക്കോ വേണ്ടിയെന്ന്. അപ്പോ അദ്ദേഹം ചോദിച്ചു എന്താടോ നമുക്കൊന്നും ചാന്‍സൊന്നും ഇല്ലെ.