IND v AUS 2020: 'There are certain things Virat Kohli requires to improve as a Test captain' - VVS Laxman
ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയ്ക്ക് ഇതിഹാസ ജയമൊരുക്കിയ ടെസ്റ്റ് നായകനാണ് വിരാട് കോലി. എന്നാല്‍ ടെസ്റ്റിലും വിരാട് കോലിയുടെ ക്യാപ്റ്റന്‍സി ഇനിയും മെച്ചപ്പെടാനുണ്ടെന്ന് പറയുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ വിവിഎസ് ലക്ഷ്മണ്‍. ഫീല്‍ഡൊരുക്കമാണ് ഇതില്‍ ആദ്യത്തേത്.