Dulquer Salmaan producing film's wrap

Filmibeat Malayalam 2020-12-16

Views 1

Dulquer Salmaan producing film's wrap
വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍ എന്നീ ചിത്രങ്ങളാണ് ദുല്‍ഖര്‍ പ്രൊഡക്ഷന്റേതായി ഇതിനോടകം പ്രേക്ഷകരിലേക്കെത്തിയത്. കുറുപ്പ്, റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമ എന്നിവയാണ് വേഫെററിന്റേതായി അണിയറയില്‍ പരോഗമിക്കുന്ന മറ്റു ചിത്രങ്ങള്‍.



Share This Video


Download

  
Report form