9 year old plays piano while doctors perform brain surgery

Oneindia Malayalam 2020-12-17

Views 48

9 year old plays piano while doctors perform brain surgery
ശസ്ത്രക്രിയക്കിടെ പിയാനോ വായിക്കുന്ന രോഗിയെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടുന്നത്. മധ്യപ്രദേശ് സ്വദേശിയായ ഒന്‍പത് വയസുകാരിയാണ് മസ്തിഷ്‌ക ശസ്ത്രകിയക്കിടെ പിയാനോ വായിച്ച് സോഷ്യല്‍ ഇടങ്ങളില്‍ ശ്രദ്ധ നേടിയത്.ബിഐഎംആര്‍ ആശുപത്രിയിലാണ് സംഭവം. മസ്തിഷ്‌ക ശസ്ത്രക്രിയക്കിടെയാണ് പെണ്‍കുട്ടി പിയാനോ വായിച്ചത്. തലച്ചോറിലെ ട്യൂമര്‍ നീക്കം ചെയ്യുന്നതിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗമ്യ എന്ന പെണ്‍കുട്ടി ശാസ്ത്രകിയക്കിടെ പിയാനോ വായിക്കുകയായിരുന്നു


Share This Video


Download

  
Report form
RELATED VIDEOS