ഒന്നിന് പിറകെ ഒന്നായി നഷ്ടത്തിന്റെ പടുകുഴിയിലേക്ക് ആണ്ടു കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ്. സ്ഥിരം ദേശീയ പ്രസിഡന്റില്ലാതെ എത്ര നാള്‍ കോണ്‍ഗ്രസിന് പിടിച്ചുനില്‍ക്കാന്‍ സാധിക്കും. പ്രത്യേകിച്ച് ബിജെപി രാജ്യം മൊത്തം വ്യാപിക്കുന്ന ഘട്ടത്തില്‍. സംഘടനാ തലത്തിലും രാഷ്ട്രീയ തലത്തിലും ഒരുപോലെ ശ്രദ്ധിക്കാന്‍ സാധിക്കുന്ന ശക്തനായ ദേശീയ അധ്യക്ഷനാണ് കോണ്‍ഗ്രസിന് ആവശ്യം