സിനിമാ പ്രേമികള്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ നോക്കികണ്ട ഒരു വര്‍ഷമായിരുന്നു 2020. സൂപ്പര്‍ താരചിത്രങ്ങള്‍ അടക്കം തിയ്യേറ്ററുകളില്‍ വിജയം നേടി. വലിയ ഹൈപ്പുകളൊന്നുമില്ലാതെ തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറിയ ചിത്രങ്ങളും ഉണ്ടായിരുന്നു. ഈ വര്‍ഷവും നിരവധി പുതുമുഖ സംവിധായകരാണ് മലയാളത്തിലേക്ക് എത്തിയത്. നവാഗതരുടെ സിനിമകള്‍ ഒരുപാട് വന്നെങ്കിലും അതില്‍ വിജയിച്ചത് കുറച്ചുപേരുടെ സിനിമകള്‍ മാത്രമാണ്.