Sister abhaya case history
പുലര്‍ച്ചെ പഠിക്കാന്‍ എണീറ്റ അഭയ അടുക്കളയിലെ ഫ്രിഡ്ജില്‍ നിന്നും വെള്ളമെടുക്കാന്‍ ചെന്നപ്പോള്‍ മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും ഒന്നാം പ്രതിയായ ഫാ തോമസ് കോട്ടൂരും തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കണ്ടു. ഇത് പുറത്തുപറയാതിരിക്കാന്‍ പ്രതികള്‍ അഭയയെ കൊലപ്പെടുത്തുകയായിരുന്നു,