Pinarayi Vijayan to go to Delhi to join with Farmers protest
കാര്‍ഷിക നിയമത്തിനെതിരെ ദില്ലിയില്‍ ദിവസങ്ങളായി ആയിരക്കണക്കിന് കര്‍ഷകര്‍ തുടരുന്ന സമരത്തിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. തിരുവനന്തപുരത്ത് കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് നടത്തുന്ന സമരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും.