Malayalam film actors pay tribute for late Sugathakumari
പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സിനിമാ സീരിയല്‍ താരങ്ങളും എത്തുകയാണ്. കോവിഡ് ബാധിതയായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയവേയായിരുന്നു അന്ത്യം. 86ാം വയസിലാണ് സുഗതകുമാരി ടീച്ചര്‍ വിടപറഞ്ഞത്