പൊങ്കൽ കളർഫുള്ളാക്കാൻ മാസ്റ്റർ വരുന്നു മക്കളേ | FilmiBeat Malayalam

Filmibeat Malayalam 2020-12-25

Views 3.5K

Vijay's Master gets UA certificate, aims to release on Pongal 2021
തലപതി വിജയിയുടെ വരാനിരിക്കുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. ചിത്രം പൊങ്കലിന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും. ജനുവരി 13/14 തീയതികളില്‍ ചിത്രം റിലീസ് ചെയ്യാനാണ് നിര്‍മാതാക്കള്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Share This Video


Download

  
Report form
RELATED VIDEOS