Another injury scare for India as Umesh Yadav limps off the field

Oneindia Malayalam 2020-12-28

Views 83

Another injury scare for India as Umesh Yadav limps off the field on Day 3 of MCG Test
ഇന്ത്യന്‍ ടീമിനെ പരിക്കിനെ വിടാന്‍ ഭാവമില്ലെന്നു തോന്നുന്നു. ഇന്ത്യന്‍ താരങ്ങളെ ഒന്നിനു പിറകെ ഒന്നായി പിടികൂടുകയാണ് പരിക്കെന്ന വില്ലന്‍. ഏറ്റവും അവസാനമായി ഇക്കൂട്ടത്തിലേക്കു വന്നത് പേസര്‍ ഉമേഷ് യാദവാണ്. ഓസ്‌ട്രേലിയക്കെതിരേ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്നു കൊണ്ടിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ബൗള്‍ ചെയ്യവെ അടിതെറ്റി വീണ ഉമേഷിന് വേദനയെ തുടര്‍ന്ന് ഗ്രൗണ്ട് വിടേണ്ടി വന്നു.

Share This Video


Download

  
Report form
RELATED VIDEOS