US Nurse Tests Positive Over A Week After Receiving Pfizer Vaccine
ഫൈസര്‍ വാക്സിന്‍ സ്വീകരിച്ച നഴ്സിന് കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. വാക്സിന്‍ സ്വീകരിച്ച് ഒരാഴ്ചക്ക് ശേഷമാണ് 45കാരിയായ നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്യു ഡബ്ല്യു എന്ന നഴ്സിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡിസംബര്‍ 18നാണ് കൊവിഡിനെതിരെയുള്ള ഫൈസര്‍ വാക്സിന്‍ സ്വീകരിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി