Schedule for Abu Dhabi T10 League announced | Oneindia Malayalam

Oneindia Malayalam 2021-01-15

Views 231

ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും ചെറിയ ഫോര്‍മാറ്റായ ടി10ലെ പ്രധാനപ്പെട്ട ടൂര്‍ണമെന്റായ അബുദാബി ടി10 ലീഗിന്റെ മല്‍സരക്രമം പ്രഖ്യാപിച്ചു. ടൂര്‍മെന്റിന്റെ നാലാം എഡിഷനാണ് ഈ മാസം അവസാനം തുടക്കമാവുന്നത്. ജനുവരി 28 മുതല്‍ ഫെബ്രുവരി ആറ് വരെയായിരിക്കും ടൂര്‍ണമെന്റ്.

Share This Video


Download

  
Report form
RELATED VIDEOS