T Natarajan joins Zaheer Khan in elite group of Indian left-arm fast bowlers

Oneindia Malayalam 2021-01-16

Views 738

T Natarajan joins Zaheer Khan in elite group of Indian left-arm fast bowlers
ഒന്നിനു പിറകെ ഒന്നായി ഇന്ത്യയുടെ പുതിയ പേസ് കണ്ടുപിടുത്തമായ ടി നടരാജനെ തേടി റെക്കോര്‍ഡുകള്‍ വന്നു കൊണ്ടിരിക്കുകയാണ്. ബ്രിസ്ബണിലെ ഗാബയില്‍ ഓസ്‌ട്രേലിയക്കെതിരേ നടക്കുന്ന നാലാം ടെസ്റ്റില്‍ നട്ടു ഇന്ത്യക്കായി അരങ്ങേറിയിരുന്നു. മൂന്ന് വിക്കറ്റ് പ്രകടനത്തോടെ ഇന്ത്യന്‍ ജഴ്‌സിയില്‍ ഏതു ബൗളറും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന അപൂര്‍വ്വ നേട്ടവും നടരാജനെ തേടിയെത്തിയിരിക്കുകയാണ്.

Share This Video


Download

  
Report form
RELATED VIDEOS