അമ്പോ..ചരിത്ര റെക്കോഡുമായി ശര്‍ദുലും വാഷിങ്ടണും
ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നിര ശക്തമായ ചെറുത്ത് നില്‍പ്പാണ് നടത്തിയത്. ഓസ്ട്രേലിയയുടെ 369 എന്ന ഒന്നാം ഇന്നിങ്സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ഇന്ത്യ 336 റണ്‍സാണ് സ്വന്തമാക്കിയത്. 33 റണ്‍സ് മാത്രമാണ് ഇന്ത്യ ലീഡ് വഴങ്ങിയത്. പ്രമുഖ ബാറ്റ്സ്മാന്‍മാര്‍ തിളങ്ങാതിരുന്നപ്പോള്‍ ഏഴാം വിക്കറ്റിലെ ശര്‍ദുല്‍ ഠാക്കൂര്‍ (67) വാഷിങ്ടണ്‍ സുന്ദര്‍ (62) കൂട്ടുകെട്ടാണ് ഇന്ത്യക്ക് കരുത്തായത്