സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്തുമസ്- പുതുവത്സര ബമ്പര്‍ അടിച്ച ഭാഗ്യശാലി ആരെന്നുള്ള ആകാംക്ഷകള്‍ക്ക് വിരാമം. തെങ്കാശി സ്വദേശി ശറഫുദ്ധീനാണ് ഒന്നാം സമ്മാനമായ 12 കോടി XG 358753 എന്ന ടിക്കറ്റിന് ഉടമ. ഏജന്റിന്റെ കമ്മീഷനും നികുതിയും എടുത്ത ശേഷം 7.56 കോടി രൂപയാണ് ശറഫുദ്ധീന് ലഭിക്കുക