കൊതിയൂറും ഷവർമയുമായി സജ്നയുടെ സൂപ്പർ ഹോട്ടൽ.. | Oneindia Malayalam

Oneindia Malayalam 2021-01-20

Views 83

Sajna's Special Shawarma!|Food Vlog
തെരുവില്‍ ബിരിയാണി വിറ്റുനടന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജി പുതുവര്‍ഷത്തില്‍ ഹോട്ടലുടമയായിരിക്കുകയാണ്. കൈവിട്ട് പോകുമോ എന്ന് തോന്നിയിടത്ത് നിന്ന് ജീവിതം തിരികെ പിടിച്ച സന്തോഷത്തിലാണ് സജ്ന. ആലുവ -പറവൂര്‍ റോഡില്‍ മാളികംപീടികയില്‍ ആരംഭിച്ച 'സജ്നാസ് കിച്ചണില്‍' കച്ചവടം പൊടിപൊടിക്കുകയാണ്. സജ്‌നയുടേയും സജ്‌നാസ് കിച്ചണിന്റെയും കൂടുതല്‍ വിശേഷങ്ങള്‍ അറിയാം


Share This Video


Download

  
Report form
RELATED VIDEOS