Chennai Super Kings retained players list for IPL 2021ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി സ്‌ക്വാഡില്‍ നിന്നും വിട്ടയക്കുന്ന താരങ്ങളുടെ പട്ടിക ചെന്നൈ സൂപ്പര്‍ കിങ്‌സ് പുറത്തുവിട്ടു. ആറ് താരങ്ങളാണ് സിഎസ്‌കെ ക്യാംപില്‍ നിന്നും പുറത്തുപോകുന്നത്.