Muddy & Less Crunchy: Someone Bought Cow Dung Cake From Amazon, Ate It & posts review
ഓണ്‍ലൈനിലൂടെ പലതരം സാധനങ്ങള്‍ നമുക്ക് വാങ്ങാന്‍ കിട്ടും.ഒരു പക്ഷെ കേട്ടാല്‍ ഇങ്ങനെയും സാധനങ്ങള്‍ ആമസോണിലും, ഫ്‌ലിപ്കാര്‍ട്ടിലുമുണ്ടോ എന്ന് തോന്നിപ്പോകും. ഇത്തരത്തിലൊന്നാണ് ചാണകം കൊണ്ടുള്ള കേക്ക്.'കേക്ക്' എന്ന വാക്ക് കേട്ടിട്ടാണോ എന്ന് വ്യക്തമല്ല, ഒരു വിദ്വാന്‍ ചാണക കേക്ക് രുചിച്ചു നോക്കി. മാത്രമല്ല റിവ്യൂ ആമസോണില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.