Love Malayalam Movie Audience Reaction | FilmiBeat Malayalam

Filmibeat Malayalam 2021-01-29

Views 1

Love Malayalam Movie Audience Reaction
അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട എന്നീ സിനിമകൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്‌ത മൂന്നാമത്തെ ചിത്രമാണ് ലവ്. സംവിധായകൻ തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ലവിൽ ഷൈൻ ടോം ചാക്കോ, രജിഷാ വിജയൻ , ഗോകുലൻ, സുധി കോപ്പ, വീണ നന്ദകുമാർ, ജോണി ആന്റണി എന്നിവർ ആണ് പ്രധാന താരങ്ങൾ. ശബ്ദസാന്നിധ്യമായി സണ്ണി വെയിനും ഉണ്ട്.

Share This Video


Download

  
Report form
RELATED VIDEOS