Pakistan beat South Africa by seven wickets in first Test
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താന് ഏഴ് വിക്കറ്റ് ജയം. ബൗളര്‍മാര്‍ തിളങ്ങിയ മത്സരത്തില്‍ സന്ദര്‍ശകരായ ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 88 റണ്‍സ് വിജയലക്ഷ്യം 22.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പാകിസ്താന്‍ മറികടക്കുകയായിരുന്നു.