KGF Chapter 2 set to hit theatres on July
പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് റോക്കി ഭായ് എത്തുന്നു. 2021 ജൂലൈ 16ന് കെജിഎഫ് 2 തിയറ്ററുകളിലെത്തും. കോവിഡ് ഇടവേളയ്ക്കുശേഷം രാജ്യത്തെ തിയറ്ററുകള്‍ വീണ്ടും സജീവമായിക്കൊണ്ടിരിക്കുന്ന വേളയില്‍ കെജിഎഫ് 2–ന്‍റെ റിലീസ് ഏവരെയും ആവേശത്തിൽ ആക്കിയിരിക്കുകയാണ്.
#KGFChapter2 #KGFChapter2onJuly16