Twitter CEO Jack Dorsey Likes Tweet Hailing Rihanna For Her Comments On Farmer Protests
ഇന്ത്യയിലെ കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട നിരവധി ട്വീറ്റുകള്‍ക്ക് ലൈക്കടിച്ച് ട്വിറ്റര്‍ സിഇഒ ജാക് ഡോര്‍സി. ഡല്‍ഹി അതിര്‍ത്തിയിലെ ഇന്റര്‍നെറ്റ് വിച്ഛേദത്തെ ചോദ്യം ചെയ്ത ഗായിക റിഹാനയെ പുകഴ്ത്തിയുള്ള ട്വീറ്റുകള്‍ക്കും ഡോര്‍സി ലൈക്കടിച്ചിട്ടുണ്ട്