Thrissur police took case against JP Nadda and BJP workers
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്കും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. തൃശൂരിലും എറണാകുളത്തുമാണ് കേസ്. കൊറോണയുടെ പശ്ചാത്തലത്തില്‍ പകര്‍ച്ച വ്യാധി നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്