UN extends help to India after glacier burst in Uttarakhand
ഉത്തരാഖണ്ഡ് ദുരന്തത്തില്‍ കൊല്ലപ്പെട്ട 14 പേരുടെ മൃതദേഹങ്ങള്‍ രക്ഷാ പ്രവര്‍ത്തകര്‍ കണ്ടെടുത്തു. കാണാതായ 170 പേരെയാണ് ഇനി കണ്ടെത്താനുളളത്. എന്‍ടിപിസിയില്‍ ജോലി ചെയ്തിരുന്ന 148 പേരെയും മറ്റ് 22 പേരെയുമാണ് കാണാതായിരിക്കുന്നത്. പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം സജീവമായി തുടരുകയാണ്.