New Covid 19 cases and death rate increase in Kerala

Oneindia Malayalam 2021-02-10

Views 38

New Covid 19 cases and death rate increase in Kerala
ദിനം പ്രതിയുള്ള കൊവിഡ്-19 കേസുകളില്‍ കേരളത്തിലെ സാഹചര്യങ്ങളില്‍ ആശങ്ക പങ്കുവച്ച് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഉയര്‍ന്ന തോതില്‍ തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കണക്കുകള്‍ പുറത്തുവിട്ടത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍ പ്രതിദിന കൊവിഡ് കേസുകളിലും മരണത്തിലും കേരളമാണ് രാജ്യത്ത് ഒന്നാമത്


Share This Video


Download

  
Report form
RELATED VIDEOS