Ravichandran Ashwin Hits Fifth Test Hundred, | Oneindia Malayalam

Oneindia Malayalam 2021-02-15

Views 1

Ravichandran Ashwin Hits Fifth Test Hundred,
ബൗളിങിനു പിന്നാലെ ബാറ്റിങിലും ആര്‍ അശ്വിന്‍ ടീമിന്റെ ഹീറോയായപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 482 റണ്‍സിന്റെ വന്‍ വിജയലക്ഷ്യം നല്‍കിയിരിക്കുകയാണ് ടീം ഇന്ത്യ. രണ്ടാമിന്നിങ്‌സില്‍ അശ്വിന്റെ ഉജ്ജ്വല സെഞ്ച്വറിയും നായകന്‍ വിരാട് കോലിയുടെ ഫിഫ്റ്റിയും ഇന്ത്യക്കു കരുത്തേകുകയായിരുന്നു.


Share This Video


Download

  
Report form