ഒരു പന്തിൽ 286 റൺസ് ആ ചരിത്ര റെക്കോർഡ് ഇങ്ങനെ | Oneindia Malayalam

Oneindia Malayalam 2021-02-15

Views 279

Crazy Cricket Record: 286 Runs Were Scored Off in Just 1 Ball in Australia
ഒരു പന്തില്‍ ഒരു ടീമിന് പരമാവധി എത്ര റണ്‍സെടുക്കാനാകും. ഗ്യാലറിയിലേക്ക് അടിച്ചിട്ടാല്‍ 6 റണ്‍സ്, ബൗണ്ടറി റോപ്പ് കടന്നാല്‍ 4 റണ്‍സ്, ഓടിയെടുത്താല്‍ മൂന്ന് റണ്‍സ്. എന്നാല്‍ ഒരു പന്തില്‍ മൂന്നിറിനടുത്ത് റണ്‍ ഇരു ഓപ്പണര്‍മാരും കൂടി നേടുക എന്നാല്‍ അവിശ്വസനീയം തന്നെയാണ്. വിശ്വാസ്യത നേടാന്‍ പ്രയാസമാണെങ്കിലും, പാല്‍ മാള്‍ ഗസറ്റ് എന്ന ലണ്ടനില്‍ പുറത്തിറങ്ങിയ പത്രത്തിലാണ് ഈ വാര്‍ത്ത വന്നത്. പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലാണ് സംഭവം.

Share This Video


Download

  
Report form
RELATED VIDEOS