IPL Auction 2021- Glenn Maxwell sold to RCB for Rs 14.25 crore | Oneindia Malayalam

Oneindia Malayalam 2021-02-18

Views 2

IPL Auction 2021- Glenn Maxwell sold to RCB for Rs 14.25 crore
ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ വന്‍ ഫ്‌ളോപ്പായിട്ടും ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിന് മോഹവില. 14.25 കോടിക്കു വിരാട് കോലി ക്യാപ്റ്റനായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് മാക്‌സ്വെല്ലിനെ കൈക്കലാക്കിയത്. കഴിഞ്ഞ സീസണില്‍ 10.75 കോടിയായിരുന്നു താരത്തിന്റെ വില. എന്നാല്‍ ഇത്തവണ അതിനേക്കാള്‍ ഉയര്‍ന്ന തുക മാക്‌സ്വെല്ലിനു ലഭിക്കുകയായിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS