Harish Vasudevan's facebook post about Drishyam 2
ദൃശ്യം2വിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുകയാണ്. രണ്ടാം ഭാഗം നിരാശപ്പെടുത്തിയില്ലെന്നും മികച്ചതാണെന്നുമുള്ള അഭിപ്രായങ്ങളാണ ഭൂരിപക്ഷവും.പക്ഷേ ചിത്രത്തില്‍ പൊലീസിനെയും നിയമപാലക സംവിധാനത്തെയും അവതരിപ്പിച്ചിക്കുന്നതിലെ പ്രശ്നങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.പൊലീസ് നടത്തുന്ന അങ്ങേയറ്റം നിയമവിരുദ്ധമായ അന്വേഷണത്തെ ദൃശ്യം 2 ന്യായീകരിക്കുകയാണെന്ന് സാമൂഹ്യപ്രവര്‍ത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍ പറഞ്ഞു