Saudi Arabia Allows Women To Join The Nation's Military In Multiple Roles

Oneindia Malayalam 2021-02-22

Views 610

Saudi Arabia Allows Women To Join The Nation's Military In Multiple Roles
സൗദി അറേബ്യയില്‍ ഇനി സ്ത്രീകള്‍ക്ക് സായുധ സേനയുടെ ഭാഗമാകാം. ഇത് സംബന്ധിച്ച ഉത്തരവ് സൗദി ഭരണകൂടം പുറത്തിറക്കി. സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്നതാണ് ഉത്തരവ്. സൗദി സ്ത്രീകള്‍ക്ക് ഇനിമുതല്‍ സൈന്യത്തില്‍ അംഗമാകുകയും ആയുധങ്ങള്‍ ഉപയോഗിക്കുകയും ചെയ്യാം. സ്ത്രീകള്‍ക്ക് പട്ടാള പദവികളായ ലാന്‍സ് കോര്‍പ്പറല്‍സ്, കോര്‍പ്പറല്‍സ്, സെര്‍ജന്റ്സ്, സ്റ്റാഫ് സെര്‍ജന്റ്സ് എന്നീ പദവികള്‍ വഹിക്കാനും അവകാശം നല്‍കി


Share This Video


Download

  
Report form
RELATED VIDEOS