പ്രതിപക്ഷം പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് നമ്പറുകൾ | Oneindia Malayalam

Oneindia Malayalam 2021-02-22

Views 63

CK Hareendran Exclusive Interview
നിയമസഭ തെരഞ്ഞെടപ്പിൽ പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും.രാഷ്ട്രീയ ചർച്ചകളൊന്നും ഇതു വരെ ഉണ്ടായിട്ടില്ല.വീണ്ടും അങ്കത്തിനിറങ്ങുമോ എന്നതിലും പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും സി കെ ഹരീന്ദ്രൻ.രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർഥി വിജയിക്കുമെന്നും എം എൽ എ പ്രതീക്ഷ പ്രകടിപ്പിച്ചു.എം എൽ എ യുടെ പ്രതികരണം 'വൺ ഇന്ത്യ മലയാള'ത്തോട്....

Share This Video


Download

  
Report form
RELATED VIDEOS