വിജയ് ഹസാരെ ട്രോഫിയില്‍ റോബിന്‍ ഉത്തപ്പയും, വിഷ്ണു വിനോദും സെഞ്ചുറി പിന്നിട്ടതിന് പിന്നാലെ തകര്‍ത്തടിച്ചത് നമ്മുടെ സഞ്ജു സാംസണ്‍ ആൺ . 29 പന്തില്‍ 61 റണ്‍സ് ആണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് വന്നത്.ആറ് ഫോറും നാല് സിക്‌സും പറത്തി സഞ്ജു ക്രീസ് വിടുമ്ബോള്‍ സ്‌ട്രൈക്ക്‌റേറ്റ് 210. 41 ആയിരുന്നു, 6 വിക്കറ്റ് നഷ്ട്ടത്തിൽ 351 റൺസാണ് കേരളം നേടിയിരിക്കുന്നത്