പെട്രോള്‍ ഡീസല്‍ വില കുറയ്ക്കാന്‍ ചര്‍ച്ച
കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചിരുന്നു. സര്‍ക്കാര്‍ കഴിഞ്ഞ 12 മാസത്തിനിടെ രണ്ടുതവണ പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതി ഉയര്‍ത്തി.