12ണ്ടാം നിലയിൽ നിന്ന് വീഴുന്ന കുഞ്ഞിനെ സാഹസികമായി രക്ഷിക്കുന്നു..നടക്കും വീഡിയോ

Oneindia Malayalam 2021-03-03

Views 357

പന്ത്രണ്ടാം നിലയുടെ ബാല്‍ക്കണി ഗ്രില്ലില്‍ പിടിച്ചു പുറത്തേക്കു തൂങ്ങിക്കിടന്നു കരയുകയായിരുന്നു ആ രണ്ടുവയസ്സുകാരി.പെട്ടെന്നു കൈവഴുതി അവള്‍ താഴേക്ക്. താഴെയുള്ളൊരു ചെറിയ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍നിന്ന് ഒരു ചെറുപ്പക്കാരന്‍ അവളെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും അയാളുടെ കാല്‍വഴുതി. പക്ഷേ അവള്‍ വീണത് അയാളുടെ മടിയിലാണ്. ഈ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്

Share This Video


Download

  
Report form
RELATED VIDEOS