ധോനി ചെന്നൈയിൽ..ആവേശത്തിൽ ആരാധകർ | Oneindia Malayalam

Oneindia Malayalam 2021-03-04

Views 16.6K

MS Dhoni Receives Grand Reception As He Lands In Chennai For IPL 2021
ഐപിഎല്‍ പൂരത്തിനായി ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഏപ്രില്‍, മേയ് മാസങ്ങളിലായി ഇത്തവണ ഐപിഎല്‍ നടക്കാനാണ് സാധ്യത. ടീമുകളെല്ലാം ഒരുക്കങ്ങള്‍ ആരംഭിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്ര സിങ് ധോണി അടക്കമുള്ള പ്രമുഖ താരങ്ങള്‍ ഐപിഎല്ലിനായി ഒരുക്കങ്ങള്‍ ആരംഭിക്കുകയാണ്


Share This Video


Download

  
Report form
RELATED VIDEOS