KKRന്റെ ആദ്യ 3 മത്സരങ്ങൾ തീ പാറും
രണ്ടു തവണ ഐപിഎല്ലില്‍ ജേതാക്കളായിട്ടുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പുതിയ സീസണിലെ ആദ്യ മല്‍സരം ഏപ്രില്‍ 11നാണ്. ഡേവിഡ് വാര്‍ണര്‍ ക്യാപ്റ്റനായ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായാണ് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ വച്ചു കെകെആര്‍ കൊമ്പുകോര്‍ക്കുന്നത്. കെകെകആറിന്റെ ആദ്യത്തെ മൂന്നു മല്‍സരങ്ങളും കടുപ്പേറിയതാണ്. മല്‍സരക്രമം നോക്കാം